വർക്കല: കേരളകൗമുദി അയിരൂർ ഏജന്റ് അയിരൂർ വാഴവിള വീട്ടിൽ ബി. സുധാകരൻ (70) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സിനി, സിബി. മരുമക്കൾ: രഞ്ജിത്ത്, രാംജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |