തിരുവനന്തപുരം ജില്ലയിൽ ലുലുവിന് പിറകിലായി കായലിനോട് ചേർന്ന വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. തൊട്ടടുത്ത വീട്ടിലെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ അവധി ദിവസങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ മീൻ ഈ കായലിൽ നിന്ന് ചൂണ്ടായിട്ടാണ് പിടിക്കുന്നത്. ഇന്ന് ചൂണ്ടയുമായി വന്ന പയ്യന് കിട്ടിയത് രണ്ട് പാമ്പുകളെ,അതിൽ ഒന്ന് ഉഗ്രൻ ഒരു മൂർഖൻ പാമ്പ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |