ബംബറുകൾ മാത്രമെടുക്കുന്നതായിരുന്നു കരുനാഗപ്പള്ളി തഴവ തൊടിയൂർ നോർത്ത് കൊച്ചയ്യത്ത് കിഴക്കതിൽ
ദിനേശ് കുമാറിന്റെ (39) ശീലം. ഒടുവിൽ ജെ.സി 325526 എന്ന നമ്പറിൽ പൂജാബംബർ ഭാഗ്യവുമായെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |