പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. വീടുകൾക്ക് പുറമെ വാഹനങ്ങളും വാസസ്ഥലങ്ങളാകുന്ന പതിവുണ്ട് പാമ്പുകൾക്കുണ്ട്. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയോയിൽ വഴി നാം അറിഞ്ഞിട്ടുണ്ട്.
വീട്ടിൽ ആരോടെങ്കിലും വഴക്കുകൂടുന്നു. ഇതിനിടെ പെട്ടെന്ന് ടോയ്ലറ്റിൽ പോണമെന്നൊരുതോന്നൽ . വഴക്ക് ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് നേരെ ടോയ്ലറ്റിലേക്ക് ഓടുന്നു.