SignIn
Kerala Kaumudi Online
Thursday, 17 September 2026 3.24 PM IST

എൻട്രൻസ്: പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി

d

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷയുടെ ബഹ്‌റൈനിലെയും ഹൈദരാബാദിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി. അപേക്ഷകർ കുറവായതിനാലാണിത്. ബഹ്‌റൈൻ, ഹൈദരാബാദ് ആദ്യ ചോയിസായി തിരഞ്ഞെടുത്തവർക്ക് അടുത്ത മുൻഗണനാ കേന്ദ്രത്തിൽ പരീക്ഷയെഴുതാം. ഹെൽപ് ലൈൻ: 0471- 2525300, 2332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENTRANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA