SignIn
Kerala Kaumudi Online
Monday, 18 May 2026 12.27 PM IST

പൂച്ചട്ടിക്ക് ലേലത്തിൽ ലഭിച്ചത് 56 ലക്ഷം

jar

ത​ക​ർ​ന്ന​ ​ഒ​രു​ ​പൂ​ച്ച​ട്ടി​യ്ക്ക് ​ലേ​ല​ത്തി​ൽ​ ​ല​ഭി​ച്ച​ത് 56​ ​ല​ക്ഷം​!​ ​അ​വി​ശ്വ​സ​നീ​യ​മെ​ന്ന് ​തോ​ന്നു​മെ​ങ്കി​ലും​ ​സം​ഭ​വം​ ​സ​ത്യ​മാ​ണ്.​ ​ല​ണ്ട​നി​ൽ​ ​വ​ച്ച് ​ന​ട​ന്ന​ ​ലേ​ല​ത്തി​ൽ​ ​ചി​സ്വി​ക് ​ഓ​ക്ഷ​ൻ​സ് ​എ​ന്ന​ ​ലേ​ല​സ്ഥാ​പ​നം​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​പൂ​ച്ച​ട്ടി​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴാ​ണ് ​അ​മേ​രി​ക്ക​ൻ​ ​സ്വ​ദേ​ശി​ 56​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​പൂ​ന്തോ​ട്ട​ത്തി​ൽ​ ​ഉ​പ​യോ​ഗ​ ​ശൂ​ന്യ​മാ​യ​ ​വ​സ്തു​ ​ഇ​ത്ര​യും​ ​വി​ല​ ​കൊ​ടു​ത്ത് ​വാ​ങ്ങേ​ണ്ട​ ​കാ​ര്യ​മു​ണ്ടോ​ ​എ​ന്ന് ​ന​മ്മ​ൾ​ ​ചി​ന്തി​ക്കു​മെ​ങ്കി​ലും​ ​പൂ​ച്ച​ട്ടി​യു​ടെ​ ​ലേ​ല​ത്തു​ക​ ​ഉ​യ​ർ​ന്ന​തി​നും​ ​ആ​ളു​ക​ൾ​ ​ഇ​ത് ​വാ​ങ്ങാ​ൻ​ ​ഇ​ടി​ച്ചു​ ​നി​ന്ന​തി​നും​ ​കാ​ര​ണം​ ​ഇ​തി​നു​ ​പി​ന്നി​ലു​ള്ള​ ​പ​തി​റ്റാ​ണ്ടു​ക​ളു​ടെ​ ​ച​രി​ത്ര​പ​ര​മാ​യ​ ​സ​വി​ശേ​ഷ​ത​യാ​ണ്.
പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ലെ​ ​പ്ര​ശ​സ്ത​ ​സെ​റാ​മി​ക് ​ക​ലാ​കാ​ര​ൻ​ ​ഹാ​ൻ​സ് ​കോ​പ്പ​റി​ന്റെ​ ​സൃ​ഷ്ടി​യാ​ണി​ത്.​ ​ഇ​ത​റി​ഞ്ഞ​തോ​ടെ​യാ​ണ് ​അ​മൂ​ല്യ​വും​ ​വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്നും​ ​തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.​ 1964​ ​ലാ​ണ് ​ഹാ​ൻ​സ് ​കോ​പ്പ​ർ​ ​ഈ​ ​പൂ​ച്ച​ട്ടി​ ​നി​ർ​മ്മി​ച്ച​ത്.​ ​ആ​ദ്യ​ ​കാ​ല​ത്ത് ​ല​ണ്ട​നി​ലെ​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​കൈ​വ​ശ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​പി​ന്നീ​ട് ​ഇ​തി​ന് ​കാ​ര്യ​മാ​യ​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചെ​ങ്കി​ലും​ ​അ​വ​ർ​ ​അ​ത് ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​പൂ​ന്തോ​ട്ട​ത്തി​ൽ​ ​ഒ​രു​ ​അ​ല​ങ്കാ​ര​ ​വ​സ്തു​വാ​യി​ ​സൂ​ക്ഷി​ച്ചു.​ ​പി​ന്നീ​ട് ​മ​ക്ക​ൾ​ ​വ​ഴി​ ​ത​ല​മു​റ​ക​ൾ​ ​കൈ​മാ​റ്റം​ ​ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും​ ​അ​വ​ർ​ ​പു​രാ​ത​ന​ ​വ​സ്തു​വി​ന്റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കി.​ ​അ​പൂ​ർ​വ്വ​ ​സൃ​ഷ്ടി​യാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​തോ​ടെ​ ​സെ​റാ​മി​ക് ​വി​ദ​ഗ്ദ്ധ​നാ​യ​ ​ജോ​ ​ലോ​യ്ഡ് ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ​പാ​ത്ര​ത്തി​നു​ള്ളി​ൽ​ ​ഹാ​ൻ​സ് ​കോ​പ്പ​റി​ന്റെ​ ​മു​ദ്ര​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പൂ​ച്ച​ട്ടി​യ്ക്ക് ​തു​ട​ക്ക​ത്തി​ൽ​ ​അ​ടി​സ്ഥാ​ന​ ​വി​ല​ 6.7​ ​ല​ക്ഷം​ ​മു​ത​ൽ​ 11​ ​ല​ക്ഷം​ ​വ​രെ​യാ​ണ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​പു​രാ​വ​സ്തു​ക്ക​ളെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​നി​ര​വ​ധി​ ​ആ​ളു​ക​ൾ​ ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ​നാ​ല​ടി​ ​നീ​ള​മു​ള്ള​ ​പൂ​ച്ച​ട്ടി​യു​ടെ​ ​വി​ല​ ​കു​തി​ച്ചു​യ​ർ​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KAUTHUKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY