SignIn
Kerala Kaumudi Online
Monday, 07 September 2026 9.28 PM IST

വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

sathi
കദംബം വാർഷികാഘോഷം ബേപ്പൂർ പ്രസ്സ് ഫോറം ചെയർമാൻ ഡോക്ടർ എം.പി പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: തമ്പി റോഡിൽ കദംബം റെസിഡൻസ് അസോസിയേഷൻ ഏട്ടാമത്തെ വാർഷികാഘോഷം ബേപ്പൂർ പ്രസ് ഫോറം ചെയർമാൻ ഡോ. എം.പി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയരാജൻ. ടി. സ്വാഗതം ആശംസിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടന്നു. പുതിയ കമ്മിറ്റിയിലേക്ക് എൻ. സത്യനാഥൻ, പി. കേശവൻ എന്നിവരെ രക്ഷാധികരികളായും പി. രവീന്ദ്രൻ, പ്രസിഡന്റ്‌, തിലോത്തമ മോഹൻദാസ് വൈസ് പ്രസിഡന്റ്‌, ടി. ജയരാജൻ സെക്രട്ടറി മഞ്ജുഷ ജോ. സെക്രട്ടറി സുഭാഷ് ചന്ദ്രൻ ഖജാൻജി, എന്നിവർ ഉൾപ്പെടുന്ന 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL