SignIn
Kerala Kaumudi Online
Saturday, 27 June 2026 2.13 AM IST

പി.ആർ.ജൂഡ്സൺ ആദരവ്

jude

കൊച്ചി: വാസ്തുവിദ്യയിൽ ത്രി ഡി അപ്‌സൈഡ് ഡൗൺ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ പ്രശസ്തനായ കൊച്ചി സ്വദേശി പി.ആർ.ജൂഡ്‌സണെ കൊൽക്കത്തയിൽ നടന്ന യു.ആർ.എഫ് വേൾഡ് ടാലന്റ് ഫെസ്റ്റിവലിൽ പേഴ്‌സൺ ഒഫ് ദ ഇയർ ആയി ആദരിച്ചു. രണ്ട് മണിക്കൂർ കൊണ്ട് നഗരദൃശ്യം തലകീഴായി തത്സമയം വരച്ച് ജൂഡ്‌സൺ കാണികളെ വിസ്‌മയിപ്പിച്ചു. വാസ്തുവിദ്യയിലും ഇന്റീരിയർ ഡിസൈനിലും പ്രശസ്തനായ ജൂഡ്‌സൺ ഔപചാരിക അക്കാഡമിക് യോഗ്യതകളില്ലാതെയാണ് ശ്രദ്ധ നേടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JUDSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL