
മികച്ച നേതാക്കളെ വെട്ടിനിരത്തുന്നത് സി.പി.എം തുടരുന്നോ? ജി സുധാകരനോട് പാർട്ടി കാണിക്കുന്നത് നന്ദികേടോ? മത്സരിക്കാനുള്ള വ്യവസ്ഥകൾ ഇഷ്ടക്കാർക്ക് ഇഷ്ടമനുസരിച്ചോ? വെല്ലുവിളി ശക്തമാകുമ്പോഴും അഹങ്കാരനടപടികൾ സംസ്ഥാന നേതൃത്വം തുടരുന്നത് എന്തുകൊണ്ട്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ .എ.ജയശങ്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |