SignIn
Kerala Kaumudi Online
Friday, 23 October 2026 3.50 AM IST

യുദ്ധം അവസാനിപ്പിക്കാൻ 3 നിബന്ധനയുമായി ഇറാൻ,തയ്യാറായില്ലെങ്കിൽ സംഹാരം...

a

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനങ്ങളുമായി ഇറാൻ. സമാധനത്തിന് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തന്റെ എക്സ് പേജിലൂടെ അറിയിച്ചു. പക്ഷേ മൂന്ന് നിബന്ധനങ്ങളും അദ്ദേഹം മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണം, ഭാവിയിൽ സംഘർഷങ്ങളുണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് നൽകണം എന്നിവയാണ് നിബന്ധനങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY