
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളെ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണ നീക്കങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചിരിക്കുകയാണ് . തുടർച്ചയായി നടന്ന ആക്രമണശ്രമങ്ങളിൽ ഇന്നലെ മാത്രം 70 ഡ്രോണുകളാണ് പ്രതിരോധ സേന വെടിവച്ചിട്ടത്. വ്യാഴാഴ്ച 51 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ ആകെ 121 ഡ്രോണുകളും രണ്ട് മിസൈലുകളുമാാണ് പ്രതിരോധ സംവിധാനം തകർത്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |