
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാ മണ്ഡലമാണിത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണിത്. 2021 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിലെ വി. ശിവൻകുട്ടിയാണ് നേമം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി ജയിച്ചു കയറിയ മണ്ഡലം കൂടിയാണ് നേമം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |