
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീഷണിയുടെ ചൂടിൽ കത്തുമ്പോൾ ആഗോള എണ്ണ വിപണിയിൽ വലിയ ചലനമാണുണ്ടാകുന്നത്. സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനനുസരിച്ച് ക്രൂഡ് ഓയിൽ വില ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43 ഡോളറിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |