SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.30 AM IST

കേരളത്തിന് ഉപമുഖ്യമന്ത്രി? സാധ്യത ലീഗിന്, തള്ളികളയാൻ ആകാതെ കോൺഗ്രസ്...

Increase Font Size Decrease Font Size Print Page
a

കേരള രാഷ്ട്രീയത്തിൽ സാധാരണ ആയി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ആണ് പ്രധാന ചർച്ചകൾ ഉയരാറുള്ളത്. എന്നാൽ ഈ തവണ, പതിവിൽ നിന്നെല്ലാം വ്യത്യസ്തം ആയി ആരാകും ഉപമുഖ്യമന്ത്രി? എന്ന ചർച്ചയും രാഷ്ട്രീയ രംഗത്ത് ശ്രദ്ധാ കേന്ദ്രം ആയിരിക്കുക ആണ്. മുസ്ലിം ലീഗ് നേതാവായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹത ഉണ്ടെന്ന പ്രസ്താവന നടത്തിയതോടെ ഈ ചർച്ച കൂടുതൽ ശക്തം ആയി. ഉപമുഖ്യമന്ത്രി എന്നൊരു പദവി ഉണ്ടോ? കേരളത്തിൽ ആരൊക്കെ ഉപമുഖ്യമന്ത്രി ആയിട്ടുണ്ട്. പരിശോദ്ധിക്കാം വിശദമായി

TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.