
എന്ത് എപ്പോൾ ചെയ്യും എന്ന് അറിയാത്ത നേതാവാണ് ഉത്തരൻ കൊറിയൻ നേതാവ് കിങ് ജോങ് ഉൻ. അങ്ങനെ ഉള്ള കിം കൊടുംനാശം വിതയ്ക്കുന്ന പുത്തൻ മിസൈൽ പരീക്ഷണവുമായി വീണ്ടും എത്തിരിയിക്കുക ആണ്. വലിയൊരു പ്രദേശത്തെ ഒന്നാകെ ചാമ്പലാക്കാൻ ശേഷിയുള്ള ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച നടന്ന പരീക്ഷണത്തിന് കിം ജോങ് ഉൻ നേരിട്ടാണ് നേതൃത്വം നൽകിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |