SignIn
Kerala Kaumudi Online
Monday, 22 June 2026 7.14 AM IST

സ്റ്റാലിന്‍ തുടരും,ഭരണം മാറും,വിജയ് തൂക്കും,തമിഴകം തീപാറും...

a

എക്സിറ്റ് പോൾ ഫലം ഇന്നലെ പുറത്തു വന്നപ്പോൾ തമിഴ്നാട്ടിലെ ഫലം എങ്ങനെയാകുമെന്ന് പ്രവചിക്കാന്‍ പറ്റാതെയായി. തമിഴ്നാട്ടിൽ ഡി.എം.കെ ഭരണം വരുമെന്ന പ്രവചനമാണ് കൂടുതൽ. പുറത്തു വന്ന 8 എക്സിറ്റ് പോൾ പ്രവചനത്തിൽ 5 എണ്ണം ഡി.എം.കെ മുന്നണി ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിലുളള എൻ.ഡി.എ ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്. ഒരു സർവേ ടി.വി.കെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുകയോ ഭരണം നേടുകയോ ചെയ്യുമെന്ന് പ്രവചിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY