SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.33 AM IST

അഞ്ച് രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി, ഊർജ്ജ പ്രതിസന്ധി പരിഹാരമോ?...

a

അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശസന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവച്ച ഇന്ത്യനോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നോർവേയിലേക്കുള്ള യാത്രാമധ്യേ മോദി യു.എ.ഇ, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും. പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക് പോകും. മേയ് 15 മുതൽ 20വരെയാണ് വിദേശപര്യടനം.യു.എ.ഇയിലെ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊർജ്ജ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM