SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

രക്ഷകനില്ലാതെ സി.പി.എം...

a

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എമ്മിനുള്ളിലെ അഭിപ്രായ ഭിന്നതയും മറനീക്കി പുറത്തുവന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാർട്ടിയിൽ ഉയരുന്ന വിമത സ്വരം നേതൃമാറ്റിത്തിന് വഴിയൊരുക്കുമോ?​സി.പി.എമ്മിന്റെ ഭാവി എന്താണ്?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ് വേണുഗോപാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY