SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

വീട്ടിലെ അടുക്കളയ്ക്ക് ഇരട്ട പ്രഹരം, മത്തിയും ചിക്കനും ഇനി ആഡംബരമോ?

a

ഒരു കാലത്ത് സാധാരണക്കാരന്റെ ഏറ്റവും ആശ്രയമായിരുന്ന രണ്ട് ഭക്ഷണങ്ങളാണ് മത്തിയും ചിക്കനും. മീൻ വാങ്ങാൻ പോയാലും വില കൂടിയിരിക്കുന്നു. ചിക്കൻ വാങ്ങാൻ പോയാലും അതേ അവസ്ഥ. പല വീടുകളിലും ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം ഇതാണ് – 'ഇനി എന്ത് വാങ്ങി പാചകം ചെയ്യും?' കഴിഞ്ഞ ഏതാനും ആഴ്ചകളായി മത്തിയുടെയും ചിക്കന്റെയും വില ഒരുപോലെ കുതിച്ചുയർന്നിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY