SignIn
Kerala Kaumudi Online
Thursday, 15 October 2026 1.28 PM IST

വിജയിന്റെ പൊളിറ്റിക്കൽ മൂവ്, കൈകോർത്ത് ആന്ധ്രയും തമിഴ്നാടും . . .

1

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും തമ്മിൽ വിജയവാഡയിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. 2026 ഒക്ടോബർ 13ന് വിജയവാഡയിലെ ചന്ദ്രബാബു നായിഡുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കാനും ദീർഘകാലമായി നിലനിൽക്കുന്ന ചില അന്തർസംസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് ഈ ഉഭയകക്ഷി ചർച്ചകൾ പ്രധാനമായും ലക്ഷ്യമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY