
മാസപ്പടി കേസിലെ സുപ്രീംകോടതിയുടെ വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആദ്യം മുതൽ സി.പി.എം ഉയർത്തിയ ആരോപണം അംഗീകരിക്കുന്ന വിധിയാണിത്. കേസിന് പിന്നിൽ രാഷ്ട്രീയ നീക്കമാണ്. പിണറായിയുടെ ഹർജി പരിഗണിക്കണമായിരുന്നു എന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജി വീണ്ടും പരിഗണിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |