
യു.എസും ഇറാനും തമ്മിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ സമഗ്ര സമാധാന കരാറിനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങൾ. ഇറാനു മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, യമനിലെ ഹൂതി സേനയുടെ സാന്നിധ്യം കുറക്കുക തുടങ്ങിയ നിർദേശങ്ങളാണ് ചർച്ചകളുടെ കേന്ദ്രബിന്ദു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |