SPECIALS
October 31, 2026, 10:49 am
Photo: ഫോട്ടോ:റാഫിഎംദേവസി
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന വിമൻസ് ചെസ് ടൂർണ്ണമെൻ്റിൽ മത്സരിക്കുന്ന ഏഴ് വയസുള്ള ആരാധ്യ മലേഷ്യയിൽ സംഘടിപ്പിച്ച കോമൺവെൽത്ത് സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ ഇവർ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി വി.ഡി സതീശനുമായി അദ്ദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ ഓഫീസിൽ വച്ച് ചെസ് കളിച്ചിരുന്നുകണ്ണൂർ അഞ്ചരക്കണ്ടി കുന്നിരിക്ക യു. പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൂടിയാണ്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com