
സൗദി അറേബ്യയിലെ സുപ്രധാന വാണിജ്യ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ വ്യോമാക്രമണം തുടരുകയാണ്. റിയാദ്, ദമാം വിമാനത്താവളങ്ങളും റിഫൈനറികളും അടക്കം ആറു കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഹൂതികൾ അവകാശപ്പെടുന്നത്. സൗദിയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങൾ മുതൽ റിയാദും തെക്കൻ പ്രദേശമായ നജ്റാനും വരെയുള്ള സുപ്രധാന വാണിജ്യ സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടതായി ഹൂതി വക്താവ് യഹ്യ സരി എക്സിൽ കുറിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |