
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന തീരുമാനങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർത്ഥാടകർക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ, എരുമേലിയിൽ വിപുലമായ അന്നദാന സൗകര്യം, നിലയ്ക്കലിലെയും പമ്പയിലെയും പെട്രോൾ പമ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം എന്നിവയാണ് പ്രധാന തീരുമാനങ്ങൾ. തീർത്ഥാടന മുന്നൊരുക്കങ്ങൾ, ഫെസ്റ്റിവൽ കൺട്രോൾ റൂം, ശബരിമല ഡിജിറ്റലൈസേഷൻ പദ്ധതി എന്നിവയെക്കുറിച്ചും ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വിശദീകരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |