SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

112 പ്രവാസികൾ കൂടി എത്തി

Increase Font Size Decrease Font Size Print Page

പത്തനംതിട്ട: കൊച്ചി, കരിപ്പൂർ, തിരുവനന്തപുരം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ ജില്ലക്കാരായ 112 പ്രവാസികൾകൂടി എത്തി. ഇവരിൽ 23 പേരെ കൊവിഡ് കെയർ സെന്ററുകളിലും മൂന്നു ഗർഭിണികൾ ഉൾപ്പെടെ 89 പേരെ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY