മൂന്നാർ :ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ ഇടമലക്കുടി നിവാസികളുടെ യാത്രാക്ലേശം
പരിഹരിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ഫോഴ്സ് ഗൂർഖാ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്.മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.ഇടമലക്കുടി നിവാസികളായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻഗണനയുണ്ട്. കുടിക്കാഴ്ച 29ന് രാവിലെ 10.30ന് മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |