
കൊല്ലം: സർക്കാർ നിയന്ത്രണത്തിലുള്ള പെരുമൺ എൻജിനിയറിങ് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലെ ലാബ് അറ്റൻഡർ തസ്തികകളിലേക്കുള്ള നിയമനത്തിനായി 29ന് നടത്താനിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാൽ 2026 നവംബർ 3 ലേക്ക് മാറ്റി. ലൈബ്രേറിയൻ, ഇലക്ട്രീഷ്യൻ കം പ്ലംബർ, അറ്റൻഡർ കം ഡ്രൈവർ, അസിസ്റ്റന്റ്, എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം വിജ്ഞാപനത്തിൽ അറിയിച്ച പ്രകാരം 29ന് തന്നെ നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.perumonec.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9496675635.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |