മൂന്നാർ :പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥികളെ ഹോസ്റ്റലിൽ താമസിച്ചു പഠിപ്പിക്കുന്നതിന് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി എഡ് യോഗ്യതയുള്ള 22നും 45നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 18000 രൂപ. കൂടിക്കാഴ്ച 29ന് രാവിലെ 11 ന് മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ.എസ്.ടി വിഭാഗത്തിലുള്ളവർക്ക് മുൻഗണന. ഫോൺ: 9496070355.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |