SignIn
Kerala Kaumudi Online
Saturday, 24 October 2020 3.06 PM IST

77 പേർക്ക് കൊവിഡ് 65 പേർക്ക് രോഗമുക്തി

ഇടുക്കി: ജില്ലയിൽ 77 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.വഴിത്തലയിൽ ഒരുവീട്ടിലെ നാല്പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇടവെട്ടിയിൽ അഞ്ചും വെള്ളിയാമറ്റത്ത് ഒരു അന്യസംസ്ഥാന തൊഴിലാളിയും രോഗബാധിതരിൽ ഉൾപ്പെടുന്നു.

ഉറവിടം വ്യക്തമല്ല

അടിമാലി മന്നാങ്കാല സ്വദേശി (35)

കുടയത്തൂർ സ്വദേശിനി (26)

മൂന്നാർ സ്വദേശിനി (20)

വാത്തിക്കുടി തോപ്രാംകുടി സ്വദേശികളായ ദമ്പതികൾ (38, 33)

വെള്ളിയാമറ്റം സ്വദേശി (26)

സമ്പർക്കം

ചക്കുപള്ളം സ്വദേശികൾ (40, 37, 25)

ചക്കുപള്ളം സ്വദേശിനികൾ (38, 30, 35)

ഇടവെട്ടി സ്വദേശി (26)

കാമാക്ഷി സ്വദേശികളായ പിതാവും (53) മാതാവും (52) മകനും (24)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (28)

മറയൂർ വനംവകുപ്പ് ഓഫിസ് ജീവനക്കാരൻ (26)

കോടിക്കുളം സ്വദേശിനി (50)

കുമാരമംഗലം സ്വദേശികൾ (28, 14)

കുമാരമംഗലം സ്വദേശിനികൾ (48, 43, 19)

കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശികളായ അച്ഛനും (30) മക്കളും (12, 7)

കുമാരമംഗലം സ്വദേശി (34). വെള്ളിയാമറ്റം പഞ്ചായത്ത് ജീവനക്കാരനാണ്.

റോസാപ്പൂക്കണ്ടം സ്വദേശിനികൾ (36, 55)

മണക്കാട് സ്വദേശികൾ (26, 28)

മൂന്നാർ സ്വദേശികൾ (55, 55, 28)

മൂന്നാർ സ്വദേശിനികൾ (42, 43, 45)

തുടങ്ങാനാട് സ്വദേശിനികളായ കുട്ടികൾ (12, 17)

നെടുങ്കണ്ടം സ്വദേശി (22)

വഴിത്തല സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 46, സ്ത്രീ 75, 45, 11)

പുറപ്പുഴ സ്വദേശി (46)

വെങ്ങല്ലൂർ സ്വദേശിനി (34)

മുതലക്കോടം സ്വദേശി (22)

കുമ്പക്കല്ല് സ്വദേശി (42)

അറയ്യ്ക്കപ്പാറ സ്വദേശിനികൾ (44, 20, 18)

വെങ്ങല്ലൂർ സ്വദേശി (28)

തൊടുപുഴ സ്വദേശിനി (38). വെള്ളിയാമറ്റം പഞ്ചായത്ത് ജീവനക്കാരിയാണ്.

ഉടുമ്പന്നൂർ സ്വദേശിനി (34)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (38)

വെള്ളിയാമറ്റം പഞ്ചായത്ത് ജീവനക്കാരൻ (25)

വെള്ളിയാമറ്റം സ്വദേശി (23)

*ആഭ്യന്തര യാത്ര18*

അയ്യപ്പൻകോവിൽ സ്വദേശിനിയായ അഞ്ചു വയസ്സുകാരി.

ചക്കുപള്ളം സ്വദേശി (24)

ഇടവെട്ടിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ (30, 32, 25, 20, 21)

കുമളി സ്വദേശി (39)

മറയൂർ സ്വദേശി (32)

മൂന്നാർ സ്വദേശിനി (23)

തൊടുപുഴ ഒളമറ്റം സ്വദേശിനി (26)

ഉടുമ്പൻചോല സ്വദേശിനികൾ (22, 35, 52)

ഉടുമ്പൻചോല സ്വദേശികൾ (34, 35)

വെള്ളിയാമറ്റത്തുള്ള അന്യ സംസ്ഥാന തൊഴിലാളി (45)

വെള്ളിയാമറ്റം സ്വദേശിനി (26)

*വിദേശത്ത് നിന്നെത്തിയവർ

കോലാനി സ്വദേശി (28)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.