SignIn
Kerala Kaumudi Online
Friday, 18 September 2026 9.58 AM IST

ഇന്ന് തൃക്കാർത്തിക

karthika

തിരുവനന്തപുരം: ഇന്ന് വൃശ്ചികത്തിലെ തൃക്കാർത്തിക. ഹൈന്ദവർക്ക് മുന്നോട്ടുള്ള ജീവിതം പ്രകാശമാനമാക്കുന്ന പുണ്യദിനം. വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കു കത്തിച്ചുവച്ച് മൺചെരാതുകളിൽ ദീപം തെളിക്കും. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ഭഗവതിയുടെ ജന്മദിനമാണ്. അഗ്‌നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARTHIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA