
തിരുവനന്തപുരം: ഒന്നാം സമ്മാനം 30 കോടിയുള്ള തിരുവോണം ബമ്പറിന് റെക്കാഡ് വില്പന. ഇതുവരെ വിറ്റത് 76.85 ലക്ഷം ടിക്കറ്റ്. വിറ്റുവരവ് 384.25 കോടി. 500 രൂപയാണ് ടിക്കറ്ര് വില. 26നാണ് നറുക്കെടുപ്പ്. 90 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റും വിറ്റു പോകുമെന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |