
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടിൽ വീണ്ടും രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ക്ക് എസ്.ഐ.ടി കത്ത് നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിക്കാനായി മുമ്പ് ഒരു കത്ത് എസ്.ഐ.ടി നൽകിയിരുന്നു. അതിലുള്ള അന്വേഷണം അവസാനിച്ച ശേഷമാണ് പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. ചോദ്യംചെയ്യൽ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഒരു കത്ത് കൂടി പി.എസ്.സിക്ക് എസ്.ഐ.ടി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |