SignIn
Kerala Kaumudi Online
Wednesday, 19 May 2021 6.07 AM IST

പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

psc

തിരുവനന്തപുരം: ഇന്നലെ ചേർന്ന പി.എസ്.സി യോഗം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) (കാറ്റഗറി നമ്പർ 10/20).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) (കാറ്റഗറി നമ്പർ 15/20).
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ കൃഷി ഓഫീസർ (കാറ്റഗറി നമ്പർ 399/2019)

തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 512/2020)

.

തസ്തികയിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 421/19)

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ചെയർ സൈഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 395/19) ഓൺലൈൻ പരീക്ഷ നടത്താനും
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) (ഏഴാം എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 309/20),
വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (വിമെൻ ) (ഒന്നാം എൻ.സി.എ. ഈഴവ) (കാറ്റഗറി നമ്പർ 241/2019),
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (നാലാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 500/20),
കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻ.സി.എ. ധീവര) (കാറ്റഗറി നമ്പർ 366/2020),
കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ആറാം എൻ.സി.എ.-പട്ടികജാതി) (കാറ്റഗറി നമ്പർ 625/19).,
എറണാകുളം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 454/2020),
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഫിസിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 293/20),
എറണാകുളം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 76/2020),
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. മലയാളം (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 283/20) തസ്തികകളിൽ

അഭിമുഖം നടത്താനും തീരുമാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.