മേടം: മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കും. സർവകാര്യ വിജയം. ആത്മധൈര്യമുണ്ടാകും.
ഇടവം: സ്ഥാനമാനങ്ങൾ ലഭിക്കും. മാർഗതടസങ്ങൾ മാറും. പുതിയ സംരംഭങ്ങൾ.
മിഥുനം: അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. സാമ്പത്തിക നേട്ടം. ജീവിത സാഹചര്യങ്ങളിൽ ഉയർച്ച.
കർക്കടകം: ശാന്തിയും സമാധാനവും. മഹത് വ്യക്തികളെ പരിചയപ്പെടും. പുതിയ ആത്മബന്ധം.
ചിങ്ങം: മേലധികാരിയുടെ പ്രതിനിധിയാകും. വിവേകത്തോടു കൂടിയ സമീപനം. പ്രതിസന്ധികളെ അതിജീവിക്കും.
കന്നി: യുക്തിയും കഴിവും പ്രാവർത്തികമാക്കും. തൊഴിൽ പുരോഗതി. കാര്യവിജയം.
തുലാം: പ്രതിസന്ധികൾ തരണം ചെയ്യും. പ്രവർത്തന ക്ഷമത വർദ്ധിക്കും. സഹോദരഗുണത്താൽ നന്മ വരും.
വൃശ്ചികം: അനുകൂല സാഹചര്യം. വാക്കും പ്രവൃത്തിയും ഫലിക്കും. പുതിയ ചുമതലകൾ.
ധനു: യാത്രകൾ സഫലമാകും. പ്രവൃത്തികളിൽ വിജയം. അനുകൂലമായ തീരുമാനങ്ങൾ.
മകരം: അനുരഞ്ജന ശ്രമം വിജയിക്കും. കർമ്മമേഖല പുഷ്ടിപ്പെടും. ആർഭാടങ്ങൾ നിയന്ത്രിക്കും.
കുംഭം: സത്യസന്ധമായ പ്രവർത്തനങ്ങൾ. കാർഷിക മേഖലയിൽ അംഗീകാരം. പുതിയ ചുമതലകൾ.
മീനം: ജീവിത പുരോഗതി. ആത്മവിശ്വാസം വർദ്ധിക്കും. പ്രാർത്ഥനകളാൽ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |