ചക്രസ്തംഭന സമരത്തിൽ കേരളം നിശ്ചലമായി; വിവിധ ജില്ലകളിൽ നിന്നുളള ചിത്രങ്ങൾ കാണാം...
Monday 21 June, 2021 | 12:04 PM
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി കിഴക്കേകോട്ട പഴവങ്ങാടിക്ക് സമീപം വാഹനങ്ങൾ തടഞ്ഞപ്പോൾ
ഫോട്ടോ : നിശാന്ത് ആലുകാട്
തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവില വര്ദ്ധനയില് പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ചക്രസ്തംഭന സമരത്തിൽ കേരളം നിശ്ചലമായി. രാവിലെ 11 മുതല് 11.15 വരെയായിരുന്നു സമരം.
.ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി കണ്ണൂരിൽ നടത്തിയ ചക്ര സ്തംഭന സമരം
ഫോട്ടോ: വിവി സത്യൻ
പെട്രോള്, ഡീസല് വില കുതിച്ചുയരുന്നതില് പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്കിയത്.
ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത സമര സമിതി നഗരത്തിൽ 15 മിനിറ്റ് വാഹനം തടഞ്ഞപ്പോൾ.
ഫോട്ടോ : എ.ആർ.സി. അരുൺ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള് നടന്നു.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി കണ്ണൂരിൽ നടത്തിയ ചക്ര സ്തംഭന സമരം
ഫോട്ടോ: ബാബു സൂര്യ
സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, യു ടി യു സി, എസ് ടി യു, എച്ച് എം എസ് ഉൾപ്പടെയുളള തൊഴിലാളി സംഘടനകൾ സമരത്തിൽ പങ്കാളികളായി.
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി കിഴക്കേകോട്ട പഴവങ്ങാടിക്ക് സമീപം വാഹനങ്ങൾ തടഞ്ഞപ്പോൾ
ഫോട്ടോ : നിശാന്ത് ആലുകാട്
ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടയം
നഗരത്തിൽ വാഹനം തടഞ്ഞപ്പോൾ
ഫോട്ടോ: ശ്രീകുമാർ ആലപ്ര
ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത സമരസമിതിയുടെ നേത്യത്വത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ ചക്ര സ്തംഭന സമരം. ഫോട്ടോ: പി.എസ്.മനോജ്
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ
ഫോട്ടോ : എൻ.ആർ.സുധർമ്മദാസ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായി ഡോ.പി.ജയപ്രകാശിനെ നിയമിച്ചു. നിലവിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്നു. സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിയമനം.
കൊച്ചി: ദേവസ്വം ബോർഡുകൾ നിയമപരമായ കടമകൾ നിർവഹിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ ക്ഷേത്രവിമോചന പ്രക്ഷോഭം സംഭവിക്കാമെന്ന് ആർ.എസ്.എസ് പ്രാന്തീയ കാര്യദർശി സദസ്യൻ
കൊച്ചി: മുതിർന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥൻ ബി. അശോകിന്റെ പുതിയ സ്ഥലംമാറ്റവും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് സർക്കാരിന് തിരിച്ചടിയായി. പേഴ്സണൽ
തിരുവനന്തപുരം: ലോക ഓസോൺദിനത്തിൽ പച്ചത്തുരുത്തുകൾക്ക് പുരസ്കാരം നൽകുന്നതിന് ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പുരസ്കാരങ്ങൾ ടാഗോർ
ന്യൂഡൽഹി: പൊലീസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങളൊന്നും എൽ.ഡി.എഫ് സർക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി
തിരുവനന്തപുരം: വനിതാ ട്രെയിൻ മാനേജർ തീവണ്ടി എൻജിന് അടിയിൽപ്പെട്ട സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങൾ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.