തിരുവനന്തപുരം: സെക്കന്തറാബാദിലേക്ക് തിരുവനന്തപുരത്തുനിന്ന് ദിവസവും രാവിലെ 7ന് പുറപ്പെടുന്ന ശബരി എക്സ് പ്രസ് ഇന്നു മുതൽ ശനിവരെ മൂന്ന് മണിക്കൂർ വൈകി രാവിലെ 10നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു. 23,24,25,30 തീയതികളിലും ഈ സമയമായിരിക്കും. .ചെന്നൈ - ഗുദൂർ, ചെന്നൈ - ജോലാർപേട്ട്, ചെന്നൈ - വില്ലുപുരം ലൈനുകളിൽ പണി നടക്കുന്നതിനാലാണിത്. ബംഗളൂരുവിൽ നിന്ന് രാത്രി 9.10ന് പുറപ്പെടുന്ന കന്യാകുമാരിയിലേക്കുള്ള ഐലന്റ് എക്സ് പ്രസ് 18,23,25,30 തീയതികളിൽ പുറപ്പെടാൻ ഒരു മണിക്കൂർ വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |