SignIn
Kerala Kaumudi Online
Friday, 25 September 2026 12.58 AM IST

ഡിഗ്രി അഡ്മിഷൻ

admission

പത്തനംതിട്ട:മെഴുവേലി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എ. സോഷ്യോളജി, ബി. കോം (കോ-ഓപ്പറേഷൻ), ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് മെറിറ്റിൽ ഇന്നു മുതൽ 18 വരെ ഓൺലൈനായും അതു സാധിക്കാത്തവർക്ക് കോളേജിൽ നേരിട്ടും അപേക്ഷിക്കാം. ഫോൺ : 8281201432,9744750322.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL