SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.23 PM IST

തൊട്ടിൽപ്പാലം കൂട്ടബലാത്സംഗ കേസ്;  പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

rape-case

തൊട്ടിൽപ്പാലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെയും ഇന്ന് പോക്സോ കോടതിയിൽ ഹാജരാക്കും. കായക്കൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്.

കേസിൽ കൂടുതൽ പ്രതികളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഈ മാസം മൂന്നിനായിരുന്നു സംഭവം.

സുഹൃത്തായ യുവാവിനൊപ്പമാണ് പെൺകുട്ടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പോയത്. ഇവിടെ എത്തിയ ശേഷം ഇയാൾ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തും കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, GANG RAPE KOZHIKODE, POLICE, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY