SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.05 PM IST

പി.എച്ച്ഡിക്കാരെ ആദരിച്ചു

Increase Font Size Decrease Font Size Print Page
df

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മാർച്ച് 2018 മുതൽ ജൂലായ് 2021 വരെയുള്ള കാലയളവിൽ പി.എച്ച്ഡി നേടിയവരെ ആദരിച്ചു. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ പി.എം ചടങ്ങിൽ വിശിഷ്ടാതിഥിയായി. വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ബിച്ചു. എക്‌സ്. മലയിൽ , പ്രൊഫ. ഡി. സലിം കുമാർ, ഷിബിൻ കാനായി, പി.എച്ച്.ഡി. ബിരുദധാരികളുടെ പ്രതിനിധി ഡോ. ശശി കെ.വി. എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY