SignIn
Kerala Kaumudi Online
Thursday, 19 February 2026 3.53 AM IST

ഖോ ഖോ അസോ. ജില്ലാ ഭാരവാഹികൾ

Increase Font Size Decrease Font Size Print Page
kho

കൊല്ലം: ജില്ലാ ഖോ ഖോ അസോസിയേഷൻ ഭാരാവാഹിളായി എസ്.ലാലു (പ്രസിഡന്റ്), ജി.അഭിലാഷ് (സീനിയർ വൈസ് പ്രസിഡന്റ്), നജീപ്, സുനിൽരാജ്, എസ്. പ്രശാന്ത് (വൈസ് പ്രസിഡന്റ്), എസ്.എസ്. സന്തോഷ് കുമാർ (സെക്രട്ടറി), സി.ആർ. ജയചന്ദ്രൻ (ജോ. സെക്രട്ടറി), ആർ.കെ. സൂരജ്കുമാർ (ട്രഷറർ), എസ്.എസ്.സന്തോഷ് കുമാ ർ(ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി), എസ്.ആർ. ബിനു, എ.ശിശുപാലൻ, രമാകാന്ത്, അജിതകുമാരി (എക്സി. അംഗം) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY