SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.43 PM IST

ഗുജറാത്തിൽ നിന്ന് നമിതയുടെ യാത്രാചിത്രം

nami

ഗുജറാത്തിൽ അവധി ആഘോഷത്തിലാണ് നമിത പ്രമോദ്. ഗുജറാത്തിലെ ഒരു പഴയ തെരുവിൽ നിൽക്കുന്ന ചിത്രമാണ് നമിത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ശരിയായ ദിശയിൽ വഴിതെറ്റിപ്പോകുന്നത് സന്തോഷമാണ്. നമിത ചിത്രത്തിനൊപ്പം കുറിച്ചു. യാത്രകളെ ഏറെ പ്രണയിക്കുന്ന താരമാണ് നമിത പ്രമോദ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജയസൂര്യ ചിത്രം ഈശോ ആണ് നമിത പ്രമോദ് നായികയായി റിലീസിന് ഒരുങ്ങുന്നത്. നാദിർഷ സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി റിലീസായാണ് എത്തുന്നത്. ആസിഫ് അലി നായകനായ എ. രഞ്ജിത്ത് സിനിമ ആണ് നമിത നായികയായി അഭിനയിച്ചു പൂർത്തിയാക്കിയ ചിത്രം. മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കപ്പ് ആണ് മറ്റൊരു ചിത്രം.‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAMITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY