SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.03 AM IST

സ്ത്രീ​ 3 വി​ല്ല​ൻ​ ​ അ​ക്ഷ​‌​യ് ​കു​മാർ

a

ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​മ​ഡൊ​ക് ​ഹൊ​റ​ർ​ ​-​ ​കോ​മ​ഡി​ ​സ്‌​ത്രീ​ ​ഫ്രാ​ഞ്ചൈ​സി​യു​ടെ​ ​മൂ​ന്നാം​ ​ഭാ​ഗ​ത്തി​ൽ​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ഉ​റ​പ്പാ​യി.​ ​സ്‌​ത്രീ​ 3​ൽ​ ​വി​ല്ല​നാ​യി​ ​അ​ക്ഷ​യ്‌​കു​മാ​ർ​ ​എ​ത്തും​.​ ​ശ്ര​ദ്ധ​ ​ക​പൂ​റും​ ​രാ​ജ്‌​കു​മാ​ർ​ ​റാ​വും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ 2028​ലാ​ണ് ​ചി​ത്രീ​ക​രി​ക്കു​ക.​ ​മാ​ഡൊ​ക് ​സൂ​പ്പ​ർ​ ​നാ​ച്വ​റ​ൽ​ ​യൂ​ണി​വേ​ഴ്സി​ലെ​ ​ആ​റാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് ​സ്‌​ത്രീ​ 3.​ ​അ​മ​ർ​ ​കൗ​ശി​ക് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്‌​ത്രീ​ 2​,​ 2024​ ​ആ​ഗ​സ്റ്റ് 15​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി.​

​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ൽ​ ​ത​മ​ന്ന,​ ​വ​രു​ൺ​ ​ധ​വാ​ൻ,​ ​അ​ക്ഷ​യ്‌​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​അ​തി​ഥി​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തി.​ 2018​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​സ്‌​ത്രീ​യും​ ​അ​മ​ർ​ ​കൗ​ശി​ക്കി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ആ​യി​രു​ന്നു.​ ​അ​മ​ർ​ ​കൗ​ശി​ക് ​ത​ന്നെ​യാ​ണ് ​സ്ത്രീ​ 3​ ​ഒ​രു​ക്കു​ന്ന​ത്.​ ​ജി​യോ​ ​സ്റ്റു​ഡി​യോ​സും​ ​മ​ഡൊ​ക് ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​രാ​ജ് ​ആ​ന്റ് ​ഡി​കെ​ ​ആ​ണ് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും.​ ​ചി​രി​പ്പി​ച്ച് ​വി​റ​പ്പി​ക്കാ​ൻ​ ​സ്‌​ത്രീ​ 3​ ​വ​രു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, AKSHAY KUMAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY