SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.39 AM IST

പ്ര​ണ​യ​ത്തി​ന്റെ​ ​വ​സ​ന്ത​വു​മാ​യി​ ​'സ്പ്രിം​ഗ്' 30​ന്

a

ത്രി​ല്ല​റും,​ ​പ്ര​ണ​യ​വും,​ ​ഹൊ​റ​റും​ ​ഇ​ഴ​ചേ​ർ​ത്ത് ​ന​വാ​ഗ​താ​യ​ ​ശ്രീ​ലാ​ൽ​ ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സ്പ്രിം​ഗ് ​ഒ​ക്ടോ​ബ​ർ​ 30​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​യു​വ​താ​ര​ങ്ങ​ളാ​യ​ ​ആ​ദി​ൽ​ ​ഇ​ബ്രാ​ഹിം,​ ​ആ​രാ​ധ്യ​ ​ആ​ൻ,​ ​യാ​മി​ ​സോ​ന​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ഉ​ണ്ണി​ലാ​ലു,​ ​പൂ​ജി​ത​ ​മേ​നോ​ൻ,​ ​ബി​റ്റോ​ ​ഡേ​വി​സ്,​ ​ബാ​ലാ​ജി,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​ഉ​ണ്ണി​രാ​ജ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​

പ​ന്ത്ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​പ​ര​സ്യ​സം​വി​ധാ​യ​ക​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു​ ​ശ്രീ​ലാ​ൽ​ ​നാ​രാ​യ​ണ​ൻ.​ ​ബാ​ദു​ഷാ​സ് ​സി​ൽ​വ​ർ​ ​സ്ക്രീ​ൻ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്,​ ​ലൈം​ ​ടീ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​മ​ഞ്ജു​ ​ബാ​ദു​ഷ,​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ്,​ ​ശ്രീ​ലാ​ൽ​ ​എം.​ ​എ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​സി​നോ​ജ് ​അ​യ്യ​പ്പ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​സു​നി​ൽ​ ​ജി.​ ​പ്ര​കാ​ശ​ൻ,​ ​മ്യൂ​സി​ക്-​ ​അ​ലോ​ഷ്യ​ ​പീ​റ്റ​ർ,​ ​എ​ഡി​റ്റ​ർ​-​ ​ജി​ത്ത് ​ജോ​ഷി,​ ​ആ​ർ​ട്ട്-​ ​ജ​യ​ൻ​ ​ക്ര​യോ​ൺ​സ്,​ ​ലി​റി​ക്സ്-​ ​അ​ർ​ജു​ൻ​ ​സു​ബ്ര​ൻ​ ​&​ ​ശ്രീ​ലാ​ൽ,​ ​പി.​ആ​ർ.​ഒ​ ​പി.​ ​ശി​വ​പ്ര​സാ​ദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, SPRING, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY