SignIn
Kerala Kaumudi Online
Saturday, 26 September 2026 9.45 AM IST

എൻജിനിയറിംഗ് ഓപ്ഷനുകൾ ഇന്നു മുതൽ

engineering

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ഇന്ന്തുടങ്ങും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സർക്കാർ നിയന്ത്റിത സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് ഇന്നു മുതൽ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം.ഹെൽപ്പ് ലൈൻ: 04712525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGINEERING ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA