SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.47 AM IST

ഹർത്താൽ അക്രമം: 36 പേർ കൂടി അറസ്റ്റിൽ

arrest

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ അക്രമം കാട്ടിയതിന് 36 പേർ കൂടി ഇന്നലെ അറസ്റ്റിലായി. ആകെ അറസ്​റ്റിലായവർ ഇതോടെ 2426 ആയി. 358 കേസുകൾ രജിസ്​റ്റർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA