SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.48 PM IST

നാട്ടുകാരുടെ കൂട്ടായ്മയിൽ ഗ്രാമോത്സവം

Increase Font Size Decrease Font Size Print Page
img20230107
പൂവാറൻതോട് ഗ്രാമോത്സസവം ലിൻ്റാേ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂടരഞ്ഞി: പൂവാറൻതോട് പ്രദേശത്തിന്റെ കാർഷികസംസ്കാരവും പ്രകൃതിസൗന്ദര്യവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ ഗ്രാമോത്സവം സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബാബു കളത്തൂർ, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്, എൽസമ്മ ജോർജ്, ബോബി ഷിബു, ബിന്ദു ജയൻ,ബാബു മൂട്ടോളി, കൃഷി ഡപ്യൂട്ടി ഡയറക്ടർ രത്നാകരൻ, കൃഷി ഓഫീസർ പി.എം.മൊഹമ്മദ്‌, കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം തോമസ്, കൂടരഞ്ഞി അഗ്രികൾച്ചർ ബാങ്ക് പ്രസിഡന്റ് ജിജി കട്ടക്കയം, ശശികുമാർ, അബ്‌ദുൾ ബാസിത്, കെ.പി.സുബൈദ, കെ.കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.എം മോഹനൻ സ്വാഗതവും ഡെന്നിസ് ചോക്കാട്ട് നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY