SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.29 AM IST

വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പരാതി നൽകി

complaint-
പരാതി നൽകി

കോന്നി: കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആംസ്റ്റർ ഓവർസീസ് ഏജൻസിക്കെതിരെ അരുവാപ്പുലം സ്വദേശിനിയുടെ പരാതി. കോന്നി അരുവാപ്പുലം സ്വദേശി ഷീജയാണ് കോട്ടയം ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് എന്ന വിദേശ റിക്രൂട്ട്മെന്റ് ഏജൻസിയുടെ സ്ഥാപകയും സി.ഇ.ഒ.യു മായ പാർവതി മായ ഷാജിയെ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ച കേസിൽ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CASEDAIRY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY