
ലബനനിൽ വീണ്ടും ആക്രമണം തുടർന്ന് ഇസ്രയേൽ
വെടിനിർത്തൽ ലംഘിച്ച് ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ദക്ഷിണ ലബനനിലെ വിവിധ മേഖലകളിലുണ്ടായ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ സൗറിലാണ് ഏറ്റവും വലിയ ആക്രമണമുണ്ടായത്. ഇവിടെ നാലുപേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |