SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.32 PM IST

സ്വർണവില ഒരു ലക്ഷത്തിന് താഴേയ്ക്ക്? ഇന്നും വൻ ഇടിവ്, നിരക്കറിയാം

READ ENGLISH VERSION
gold-necklace-
സ്വർണാഭരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയായി. പവന് 1320 രൂപ കുറഞ്ഞ് 1,​02,​760 രൂപയിലെത്തി. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ ട്രെൻഡ് ഇങ്ങനെ തുടർന്നാൽ പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തും. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ശക്തമാകുന്നുവെന്ന വാർത്തകൾ വന്നതോടെ ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പ ഭീഷണി ഉയരുന്നതുമാണ് സ്വർണ നിരക്ക് ഇടിയുന്നതിന് കാരണമായത്.

ഇന്നത്തെ വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. അ‌ഞ്ച് രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 235 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 50 രൂപ കുറഞ്ഞ് 2,​350 രൂപയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD PRICE TODAY, KERALA GOLD RATE, TODAY GOLD RATE, SWARNA VILA TODAY, PAVAN GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360